ഏകദിന ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയർ മത്സരത്തിൽ ശ്രീലങ്കയ്ക്കും സ്കോട്‌ലൻഡിനും ജയം. ഒമാനെതിരെ ശ്രീലങ്ക 10 വിക്കറ്റ് വിജയം നേടി. യുഎഇക്കെതിരെ 111 റൺസിനായിരുന്നു സ്കോട്‌ലൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 98 റൺസിൽ പുറത്താക്കിയ ശ്രീലങ്ക, 15 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരാരെ ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയർ മത്സരത്തിൽ ശ്രീലങ്കയ്ക്കും സ്കോട്‌ലൻഡിനും ജയം. ഒമാനെതിരെ ശ്രീലങ്ക 10 വിക്കറ്റ് വിജയം നേടി. 

   യുഎഇക്കെതിരെ 111 റൺസിനായിരുന്നു സ്കോട്‌ലൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 98 റൺസിൽ പുറത്താക്കിയ ശ്രീലങ്ക, 15 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു.  

ADVERTISEMENT

സ്കോട്‌ലൻഡ് ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയുടെ പോരാട്ടം 35.3 ഓവറിൽ 171 റൺസിൽ അവസാനിച്ചു. 

English Summary: Sri Lanka and Scotland win ODI Cricket World Cup Qualifier match

ADVERTISEMENT