തിരുവനന്തപുരം∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സംവിധായകൻ ബേസിൽ ജോസഫ്. ബേസിൽ, ഭാര്യ എലിസബത്ത്, ബേസിലിന്റെ മകൾ ഹോപ്, സഞ്ജുവിന്റെ ഭാര്യ ചാരുലത, സഞ്ജു സാംസൺ എന്നിവരാണു ചിത്രത്തിലുള്ളത്. നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലായി. ചിത്രത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സംവിധായകൻ ബേസിൽ ജോസഫ്. ബേസിൽ, ഭാര്യ എലിസബത്ത്, ബേസിലിന്റെ മകൾ ഹോപ്, സഞ്ജുവിന്റെ ഭാര്യ ചാരുലത, സഞ്ജു സാംസൺ എന്നിവരാണു ചിത്രത്തിലുള്ളത്. നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലായി. ചിത്രത്തിനു രസകരമായ കമന്റുകളുമായി സഞ്ജുവും ബേസിലും ഇൻസ്റ്റയിലെത്തുകയും ചെയ്തു.

സഞ്ജുവിന് ബേസിൽ അടുത്ത സിനിമയിൽ ഒരു ഗസ്റ്റ് റോൾ എങ്കിലും കൊടുക്കണമെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.  എന്റെ ഡേറ്റ് വേണ്ടേയെന്നായിരുന്നു ഇതോടെ സഞ്ജുവിന്റെ ചോദ്യം. ചർച്ചകൾ‌ നീണ്ടുപോയതോടെ ‘പൊടിക്ക് അടങ്ങാൻ’ സഞ്ജു ബേസിലിനെ ഉപദേശിക്കുകയും ചെയ്യുന്നു. അടുത്ത സുഹൃത്തുക്കളാണ് സഞ്ജുവും ബേസിലും.

ADVERTISEMENT

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കായി പുറപ്പെടാനൊരുങ്ങുകയാണു സഞ്ജു സാംസൺ. ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ പരുക്കേറ്റ സഞ്ജുവിന് പിന്നീട് കളിക്കാൻ സാധിച്ചിരുന്നില്ല. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയും സഞ്ജുവിനു നഷ്ടമായി. ഐപിഎൽ 2023 സീസണിൽ ബാറ്റു കൊണ്ട് മികച്ച പ്രകടനം നടത്താൻ സഞ്ജുവിനായില്ല. സഞ്ജു ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലെത്താതെ പുറത്താകുകയും ചെയ്തു.

English Summary: Basil Joseph share Instagram photo with Sanju Samson