വനിതാ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥനയ്ക്കു നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സ്മൃതി 6–ാമത് എത്തി. അതേസമയം, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബോളർമാരുടെ റാങ്കിങ്ങിൽ രാജേശ്വരി ഗെയ്ക്‌വാദും (9) ഓൾറൗണ്ടർമാരിൽ ദീപ്തി ശർമയും (7) മാത്രമാണ് ടോപ്10ലുള്ള ഇന്ത്യക്കാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വനിതാ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥനയ്ക്കു നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സ്മൃതി 6–ാമത് എത്തി. അതേസമയം, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബോളർമാരുടെ റാങ്കിങ്ങിൽ രാജേശ്വരി ഗെയ്ക്‌വാദും (9) ഓൾറൗണ്ടർമാരിൽ ദീപ്തി ശർമയും (7) മാത്രമാണ് ടോപ്10 ലുള്ള ഇന്ത്യക്കാർ. ബാറ്റർമാരിൽ ശ്രീലങ്കയുടെ ചമരി അത്തപ്പത്തുവാണ് ഒന്നാമത്.

English Summary: Indian star batter Smriti Manthana gains in women's ODI cricket rankings