ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ രാജ്യാന്തര ബ്രൈൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന കാഴ്ചപരിമിതരുടെ ലോക ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം സാന്ദ്ര ഡേവിസ് ഇടം നേടി. ടീമിനെ നയിക്കുക കർണാടകയിൽനിന്നുള്ള വർഷ ഉമാപതിയാണ്. ഈ മാസം 18 മുതൽ 27 വരെയാണു ലോക ഗെയിംസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ രാജ്യാന്തര ബ്രൈൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന കാഴ്ചപരിമിതരുടെ ലോക ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം സാന്ദ്ര ഡേവിസ് ഇടം നേടി. ടീമിനെ നയിക്കുക കർണാടകയിൽനിന്നുള്ള വർഷ ഉമാപതിയാണ്.  ഈ മാസം 18 മുതൽ 27 വരെയാണു ലോക ഗെയിംസ്. തൃശൂർ പൂക്കോട് സ്വദേശിയായ സാന്ദ്ര  ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ബിഎഡ് വിദ്യാർഥിയാണ്. 

English Summary: Sandra Davis selected to Indian cricket team