പാക്കിസ്ഥാൻ പേസ് ബോളർ വഹാബ് റിയാസ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. 2008ൽ അരങ്ങേറിയ റിയാസ് പാക്കിസ്ഥാനു വേണ്ടി 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 83 വിക്കറ്റും 91 ഏകദിന മത്സരങ്ങളിൽ നിന്നായി 120 വിക്കറ്റും 36 ട്വന്റി20യിൽ നിന്നായി 34 വിക്കറ്റും നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി ∙ പാക്കിസ്ഥാൻ പേസ് ബോളർ വഹാബ് റിയാസ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. 2008ൽ അരങ്ങേറിയ റിയാസ് പാക്കിസ്ഥാനു വേണ്ടി 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 83 വിക്കറ്റും 91 ഏകദിന മത്സരങ്ങളിൽ നിന്നായി 120 വിക്കറ്റും 36 ട്വന്റി20യിൽ നിന്നായി 34 വിക്കറ്റും നേടി. 2020ലാണ് അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. 

English Summary: Wahab Riaz has retired