രാജ്യാന്തര ക്രിക്കറ്റിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡറായി കാനഡയുടെ ഡാനിയേല മക്ഗാഹി. അടുത്തവർഷത്തെ വനിതാ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള കാ‍ന‍ഡ ടീമിലാണ് 29 വയസ്സുള്ള ഓപ്പണിങ് ബാറ്റർ ഇടം നേടിയത്. പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ മക്‌ഗാഹി 2020ലാണ് ഓസ്ട്രേലിയയിൽ നിന്ന് കാനഡയിലേക്കു താമസം മാറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ രാജ്യാന്തര ക്രിക്കറ്റിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡറായി കാനഡയുടെ ഡാനിയേല മക്ഗാഹി. അടുത്തവർഷത്തെ വനിതാ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള കാ‍ന‍ഡ ടീമിലാണ് 29 വയസ്സുള്ള ഓപ്പണിങ് ബാറ്റർ ഇടം നേടിയത്. പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ മക്‌ഗാഹി 2020ലാണ് ഓസ്ട്രേലിയയിൽ നിന്ന് കാനഡയിലേക്കു താമസം മാറിയത്. പുരുഷ ഹോർമോണിന്റെ അളവ് സംബന്ധിച്ചുള്ള മാനദണ്ഡം പാലിച്ചതോടെയാണ് മക്ഗാഹിയുടെ രാജ്യാന്തര ക്രിക്കറ്റ് മോഹങ്ങൾ സഫലമായത്.

English Summary: first transgender cricketer in international cricket