ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ താൽപര്യം അറിയിച്ച് ജോസ് ബട്‌ലർ. ടീമിന്റെ പ്രകടനത്തിൽ നിരാശയുണ്ടെന്നും തിരിച്ചടികളിൽ നിന്നു പാഠം ഉൾക്കൊണ്ട് ടീം തിരിച്ചുവരുമെന്നും ബട്‌ലർ പറഞ്ഞു. ലോകകപ്പിലെ ഇംഗ്ലണ്ട് ടീമിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ ബട്‌ലറെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയേക്കുമെന്നു സൂചനയുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ താൽപര്യം അറിയിച്ച് ജോസ് ബട്‌ലർ. ടീമിന്റെ പ്രകടനത്തിൽ നിരാശയുണ്ടെന്നും തിരിച്ചടികളിൽ നിന്നു പാഠം ഉൾക്കൊണ്ട് ടീം തിരിച്ചുവരുമെന്നും ബട്‌ലർ പറഞ്ഞു. ലോകകപ്പിലെ ഇംഗ്ലണ്ട് ടീമിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ ബട്‌ലറെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയേക്കുമെന്നു സൂചനയുണ്ടായിരുന്നു. 11ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.  

English Summary:

Jos Buttler About Captaincy