പ്രതീക്ഷയോടെ എത്തിയ പല ടീമുകളും സൂപ്പർ താരങ്ങളും നിരാശപ്പെടുത്തിയ ഏകദിന ക്രിക്കറ്റ് ലോകകപ്പായിരുന്നു കടന്നുപോയത്. എന്നാൽ അതിനിടയിലും മിന്നും ഫോമിൽ കളിച്ച്, ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെ യുവതാരങ്ങളുടെ ഉദയത്തിനും ഇത്തവണത്തെ ഏകദിന ലോകകപ്പ് സാക്ഷിയായി. വരുന്ന ഐപിഎൽ താരലേലത്തിന് തങ്ങളുമുണ്ടാകുമെന്ന സൂചന നൽകിയാണ് പല യുവതാരങ്ങളും മടങ്ങിയത്. ടൂർണമെന്റിൽ മികവു തെളിയിച്ച യുവതാരങ്ങളുടെ ഇലവനെ പരിചയപ്പെടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുഭ്മൻ ഗി‍ൽ (ക്യാപ്റ്റൻ)

ADVERTISEMENT

ഇന്ത്യ ബാറ്റർ

വയസ്സ്: 24

മത്സരം: 9

റൺസ്: 354

ADVERTISEMENT

ശരാശരി: 44.25

ബാസ് ഡി ലീഡ്

നെതർലൻഡ്സ് ഓൾറൗണ്ടർ

വയസ്സ്: 24

ADVERTISEMENT

മത്സരം: 9

റൺസ്: 139

വിക്കറ്റ്: 16

ഷഹീൻ ഷാ അഫ്രീദി 

പാക്കിസ്ഥാൻ ബോളർ

വയസ്സ്: 23

മത്സരം: 9

വിക്കറ്റ്: 18

ശരാശരി: 26.72

റഹ്മാനുല്ല ഗുർബാസ്

അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ

വയസ്സ്: 21

മത്സരം: 9

റൺസ്: 280

ശരാശരി: 31.11

ഇബ്രാഹിം സദ്രാൻ

അഫ്ഗാനിസ്ഥാൻ ബാറ്റർ

വയസ്സ്: 21

മത്സരം: 9

റൺസ്:376

ശരാശരി: 47

അസ്മത്തുല്ല ഒമർസായി

അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ

വയസ്സ്: 23

മത്സരം: 9

റൺസ്: 353

വിക്കറ്റ്: 7

മാർകോ യാൻസൻ

ദക്ഷിണാഫ്രിക്ക ഓൾറൗണ്ടർ

വയസ്സ്: 23

മത്സരം: 9

റൺസ്: 157

വിക്കറ്റ്: 17

ജെറാൾഡ് കോട്സെ

ദക്ഷിണാഫ്രിക്ക ബോളർ

വയസ്സ്: 23

മത്സരം: 8

വിക്കറ്റ്: 20

ശരാശരി: 19.80

പാത്തും നിസങ്ക

ശ്രീലങ്ക ബാറ്റർ

വയസ്സ്: 25

മത്സരം: 9

റൺസ്: 332

ശരാശരി: 41.50

രചിൻ രവീന്ദ്ര

ന്യൂസീലൻഡ് ഓൾറൗണ്ടർ

വയസ്സ്: 24

മത്സരം: 10

റൺസ്: 578

വിക്കറ്റ്: 5

ദിൽഷൻ മധുഷങ്ക

ശ്രീലങ്ക ബോളർ

വയസ്സ്: 23

മത്സരം: 9

വിക്കറ്റ്: 21

ശരാശരി: 25

English Summary:

Eleven of young players who shone in the ODI World Cup