കറാച്ചി∙ 2023 ൽ പാക്കിസ്ഥാനിലെ ആളുകള്‍ ഗൂഗിളില്‍ കൂടുതലായി തിരഞ്ഞ വ്യക്തികളിൽ‌ ഇന്ത്യയുടെ ശുഭ്മൻ ഗില്ലും. പട്ടികയിലെ ആദ്യ പത്തു പേരില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ബാബർ അസമിന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്. ഒരു പാക്കിസ്ഥാൻ മാധ്യമമാണു കഴിഞ്ഞ വർഷം കൂടുതല്‍ പേർ തിരഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി∙ 2023 ൽ പാക്കിസ്ഥാനിലെ ആളുകള്‍ ഗൂഗിളില്‍ കൂടുതലായി തിരഞ്ഞ വ്യക്തികളിൽ‌ ഇന്ത്യയുടെ ശുഭ്മൻ ഗില്ലും. പട്ടികയിലെ ആദ്യ പത്തു പേരില്‍  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ബാബർ അസമിന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്. ഒരു പാക്കിസ്ഥാൻ മാധ്യമമാണു കഴിഞ്ഞ വർഷം കൂടുതല്‍ പേർ തിരഞ്ഞ ആളുകളുടെ പട്ടിക പുറത്തുവിട്ടത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ രണ്ടാമത്തെ വ്യക്തി ഗില്ലാണ്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് പട്ടികയിൽ ഒന്നാമത് ഉള്ളത്. 2023 ൽ തകർപ്പൻ പ്രകടനമാണ് ഗിൽ പുറത്തെടുത്തത്. ഏകദിനത്തിൽ ‍ഡബിൾ സെഞ്ചറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യക്കാരനെന്ന നേട്ടത്തിൽ ഗില്ലെത്തിയത് 2023 ൽ ആണ്.

ADVERTISEMENT

ഏകദിന ക്രിക്കറ്റിൽ അഞ്ച് സെഞ്ചറികളും ഒൻപത് അർധ സെഞ്ചറികളും അടക്കം 1584 റൺസ് താരം നേടി. ടെസ്റ്റിലും ട്വന്റി20യിലും താരം തിളങ്ങി. മികച്ച പ്രകടനത്തോടെ ബാബർ അസമിനെ പിന്നിലാക്കി ഗിൽ ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തിയതും ഈ വര്‍ഷമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഐസിസിയുടെ താരമായും ഗില്ലിനെ തിരഞ്ഞെടുത്തു.

English Summary:

Shubman Gill Among Top 10 Most Searched People On Google In Pakistan This Year