ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനെ മറികടന്ന് പാക്കിസ്ഥാൻ താരം ബാബർ അസം ഒന്നാമതെത്തി. ഏകദിന ലോകകപ്പിനിടെയാണ് ഗി‍ൽ ഒന്നാം സ്ഥാനത്തെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനെ മറികടന്ന് പാക്കിസ്ഥാൻ താരം ബാബർ അസം ഒന്നാമതെത്തി. ഏകദിന ലോകകപ്പിനിടെയാണ് ഗി‍ൽ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാൽ അതിനുശേഷം ഏകദിന മത്സരങ്ങൾ കളിക്കാതെ വന്നതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. .

English Summary:

Babar Azam back number one spot in icc od1 ranking