മുംബൈ ∙ ദീപ്തി ശർമയുടെ 5 വിക്കറ്റ് നേട്ടത്തിനും റിച്ച ഘോഷിന്റെ (96) ചെറുത്തുനിൽപിനും ഓസ്ട്രേലിയൻ ടീമിന്റെ നിശ്ചയദാർഢ്യത്തെ മറികടക്കാനായില്ല. ഇന്ത്യൻ വനിതകൾക്കെതിരായ 3 മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 3 റൺസ് ജയം. ഇതോടെ 3 മത്സര പരമ്പര ഓസ്ട്രേലിയ 2–0ന് സ്വന്തമാക്കി. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ 8ന് 258. ഇന്ത്യ 50 ഓവറിൽ 8ന് 255.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

259 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ യാസ്തിക ഭാട്യയെയും (14) പിന്നാലെ സ്മൃതി മന്ഥനയെയും (34) നഷ്ടപ്പെട്ടു. മൂന്നാം വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്ത റിച്ച– ജമൈമ റോഡ്രിഗസ് (44) സഖ്യം ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നെങ്കിലും കണിശതയാർന്ന ഡെത്ത് ബോളിങ്ങിലൂടെയും ഫീൽഡിങ്ങിലൂടെയും  ഓസീസ് മത്സരം സ്വന്തമാക്കി. 

English Summary:

Australia defeated India by three runs in second Women's ODI