ന്യൂഡൽഹി ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) അടുത്ത 5 വർഷത്തേക്കുള്ള ടൈറ്റിൽ സ്പോൺസർഷിപ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ടാറ്റാ ഗ്രൂപ്പ്. 300 മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 2500 കോടി രൂപ) 2024-2028 വർഷത്തേക്കുള്ള മുഖ്യ സ്പോൺസർഷിപ്പിനായി ടാറ്റ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) നൽകുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) അടുത്ത 5 വർഷത്തേക്കുള്ള ടൈറ്റിൽ സ്പോൺസർഷിപ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ടാറ്റാ ഗ്രൂപ്പ്. 300 മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 2500 കോടി രൂപ) 2024-2028 വർഷത്തേക്കുള്ള മുഖ്യ സ്പോൺസർഷിപ്പിനായി ടാറ്റ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) നൽകുക. ഇതോടെ വർഷം 500 കോടി രൂപവീതം ഐപിഎലിനായി ടാറ്റ ചെലവഴിക്കും. 

നിലവിൽ വിമൻസ് പ്രിമിയർ ലീഗിന്റെയും (ഡബ്ല്യുപിഎൽ) മുഖ്യ സ്പോൺസറാണ് ടാറ്റ. 2022ലാണ് വിവോയെ മറികടന്ന് ടാറ്റ ഐപിഎലിന്റെ മുഖ്യ സ്പോൺസറായത്. അന്ന് 350 കോടി രൂപയ്ക്കായിരുന്നു കരാർ. ചൈനീസ് ബന്ധം ആരോപിച്ചാണ് ബിസിസിഐ വിവോയുമായുള്ള കരാറിൽനിന്ന് പിന്മാറിയത്. ഫാന്റസി ഗെയിമിങ്, ബെറ്റിങ് ആപ്പുകൾ, സ്പോർട്സ്‌വെയർ, മദ്യക്കമ്പനികൾ എന്നിവയേയും സ്പോൺസർഷിപ് ലേലത്തിൽ വിലക്കിയിരുന്നു.

English Summary:

Tata Group to continue as IPL title sponsor until 2028, renews contract for record-breaking Rs 2500 crore