രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ടീം ക്യാപ്റ്റനായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം രാജ്യാന്തര ട്വന്റി20യിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെയാണ് ഐസിസി ടീമിൽ ഉൾപ്പെടുത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ടീം ക്യാപ്റ്റനായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം രാജ്യാന്തര ട്വന്റി20യിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെയാണ് ഐസിസി ടീമിൽ ഉൾപ്പെടുത്തുന്നത്.  യശസ്വി ജയ്സ്വാൾ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. 

English Summary:

Suryakumar Yadav to lead icc Twenty20 team