അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎസിനെതിരെ ഇന്ത്യയ്ക്ക് 201 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടിയപ്പോൾ യുഎസിന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തി‍ൽ 125 റൺസ് നേടാനേ സാധിച്ചുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎസിനെതിരെ ഇന്ത്യയ്ക്ക് 201 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടിയപ്പോൾ യുഎസിന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തി‍ൽ 125 റൺസ് നേടാനേ സാധിച്ചുള്ളൂ. 118 പന്തിൽ 108 റൺസ് നേടിയ ഇന്ത്യൻ ഓപ്പണർ അർഷിൻ കുൽക്കർണിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഗ്രൂപ്പ് എയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ,  സൂപ്പർ സിക്സ് റൗണ്ടിൽ കടന്നിരുന്നു. നാളെ സൂപ്പർ സിക്സ് മത്സരത്തിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

English Summary:

Under 19 World Cup India beat USA