കേരളം– ബിഹാർ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. സച്ചിൻ ബേബിയുടെ സെഞ്ചറിയുടെ (109 നോട്ടൗട്ട്) ബലത്തിൽ രണ്ടാം ഇന്നിങ്സിൽ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടി. സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് 227, രണ്ടാം ഇന്നിങ്സ് 4ന് 220. ബിഹാർ ഒന്നാം ഇന്നിങ്സ് 377.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ കേരളം– ബിഹാർ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. സച്ചിൻ ബേബിയുടെ സെഞ്ചറിയുടെ (109 നോട്ടൗട്ട്) ബലത്തിൽ രണ്ടാം ഇന്നിങ്സിൽ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടി. സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് 227, രണ്ടാം ഇന്നിങ്സ് 4ന് 220. ബിഹാർ ഒന്നാം ഇന്നിങ്സ് 377. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ ബിഹാർ 5 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ആറാം സ്ഥാനത്തെത്തി. 4 പോയിന്റുള്ള കേരളം ഏഴാമതാണ്. ഫെബ്രുവരി 2ന് ഛത്തീസ്ഗഡിനെതിരെ റായ്പുരിലാണ് കേരളത്തിന്റെ അടുത്ത മത്സരം.

English Summary:

Ranji trophy cricket match ends in draw