വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ 231 റൺസിൽ ഓൾഔട്ടാക്കിയ ആതിഥേയർ 69 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. അരങ്ങേറ്റ മത്സരത്തിൽ 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത പേസർ സേവ്യർ ബാട്‌ലെറ്റാണ് ഓസീസിന്റെ വിജയശിൽപി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ 231 റൺസിൽ ഓൾഔട്ടാക്കിയ ആതിഥേയർ 69 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. അരങ്ങേറ്റ മത്സരത്തിൽ 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത പേസർ സേവ്യർ ബാട്‌ലെറ്റാണ് ഓസീസിന്റെ വിജയശിൽപി.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (79 നോട്ടൗട്ട്), കാമറൂൺ ഗ്രീൻ (77 നോട്ടൗട്ട്), ജോഷ് ഇംഗ്ലിസ് (65) എന്നിവർ അർധ സെഞ്ചറി നേടി. 3 മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ സിഡ്നിയിൽ നടക്കും.

English Summary:

Australia won by 8 wickets