വിജയനഗരം (ആന്ധ്ര) ∙ കേരളത്തിനെതിരായ രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ ആന്ധ്രയ്ക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 7ന് 260 എന്ന നിലയിലാണ് ആന്ധ്ര. 79 റൺസുമായി ക്യാപ്റ്റൻ റിക്കി ഭുയിയാണ് ക്രീസിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ രേവന്ത് റെഡ്ഡിയെ (0) നഷ്ടമായി. വൈകാതെ മൂന്നാമൻ അശ്വിൻ ഹെബ്ബാറും (28) മടങ്ങിയതോടെ ആന്ധ്ര പ്രതിരോധത്തിലായി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന മഹീപ് കുമാർ (81) ആതിഥേയരുടെ സ്കോർ ബോർഡ് മുന്നോട്ടുനീക്കി. മഹീപ് പുറത്തായ ശേഷം സ്കോറിങ് ചുമതലയേറ്റെടുത്ത ക്യാപ്റ്റൻ ഭുയിയാണ് ആന്ധ്ര സ്കോർ 250 കടക്കാൻ സഹായിച്ചത്. കേരളത്തിനു വേണ്ടി ബേസിൽ തമ്പിയും വൈശാഖ് ചന്ദ്രനും 2 വിക്കറ്റ് വീതം വീഴ്ത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Andhra vs Kerala, Ranji Trophy cricket match updates