പേസർ ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ അ‍ഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തും. എന്നാൽ പരുക്കിനെത്തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്കു പോയ കെ.എ‍ൽ.രാഹുലിന് അഞ്ചാം ടെസ്റ്റും നഷ്ടമാകും. രഞ്ജി ട്രോഫി സെമിഫൈനലിൽ തമിഴ്നാടിനായി മത്സരിക്കുന്നതിന് വാഷിങ്ടൻ സുന്ദറിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പേസർ ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ അ‍ഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള  ഇന്ത്യൻ ടീമിൽ തിരിച്ചെത്തും. എന്നാൽ പരുക്കിനെത്തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്കു പോയ കെ.എ‍ൽ.രാഹുലിന് അഞ്ചാം ടെസ്റ്റും നഷ്ടമാകും.

രഞ്ജി ട്രോഫി സെമിഫൈനലിൽ തമിഴ്നാടിനായി മത്സരിക്കുന്നതിന് വാഷിങ്ടൻ സുന്ദറിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ധർമശാലയിൽ മാർച്ച് 7 മുതലാണ് അവസാന ടെസ്റ്റ്. ഫോമിലാവാത്ത രജത് പാട്ടിദാറിനു പകരമായി, കർണാടകയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം കിട്ടിയേക്കും.

English Summary:

Rahul out, Bumrah returns for the fifth Test against England