ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി അയർലൻഡ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം 6 വിക്കറ്റിന് ജയിച്ചാണ് ഐറിഷ് പട ചരിത്രം രചിച്ചത്. രണ്ടാം ഇന്നിങ്സിൽ 111 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡ്, 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിങ്സ് 155, രണ്ടാം ഇന്നിങ്സ് 218.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി അയർലൻഡ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം 6 വിക്കറ്റിന് ജയിച്ചാണ് ഐറിഷ് പട ചരിത്രം രചിച്ചത്.

രണ്ടാം ഇന്നിങ്സിൽ 111 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡ്, 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിങ്സ് 155, രണ്ടാം ഇന്നിങ്സ് 218. അയർലൻഡ് ഒന്നാം ഇന്നിങ്സ് 263, രണ്ടാം ഇന്നിങ്സ് 4ന് 111. രണ്ട് ഇന്നിങ്സിലുമായി 8 വിക്കറ്റ് വീഴ്ത്തിയ മാർക് അഡെയറാണ് പ്ലെയർ ഓഫ് ദ് മാച്ച്. 2017ലാണ് അയർലൻഡിന് ടെസ്റ്റ് പദവി ലഭിച്ചത്. തുടർന്നു കളിച്ച 7 മത്സരങ്ങളിലും അവർ തോറ്റിരുന്നു.

English Summary:

Ireland beat Afghanistan