വനിതാ ക്രിക്കറ്റിലെ അതിവേഗ പന്തുമായി ദക്ഷിണാഫ്രിക്കൻ താരം ഷബ്നിം ഇസ്മായിൽ റെക്കോർഡ് ബുക്കിൽ. വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റി‍ൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന്റെ മൂന്നാം ഓവറിൽ മുംബൈ ഇന്ത്യൻ‌സ് താരത്തിന്റെ പന്തിന്റെ വേഗമറിഞ്ഞ് ക്രിക്കറ്റ് ലോകമൊന്നാകെ ഞെട്ടി;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വനിതാ ക്രിക്കറ്റിലെ അതിവേഗ പന്തുമായി ദക്ഷിണാഫ്രിക്കൻ താരം ഷബ്നിം ഇസ്മായിൽ റെക്കോർഡ് ബുക്കിൽ. വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റി‍ൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന്റെ മൂന്നാം ഓവറിൽ മുംബൈ ഇന്ത്യൻ‌സ് താരത്തിന്റെ പന്തിന്റെ വേഗമറിഞ്ഞ് ക്രിക്കറ്റ് ലോകമൊന്നാകെ ഞെട്ടി; മണിക്കൂറിൽ 132.1 കിലോമീറ്റ‍ർ. ബോളിങ്ങിലെ വേഗം കണക്കാക്കി തുടങ്ങിയതിനു ശേഷം വനിതാ ക്രിക്കറ്റിൽ ഒരാൾ മണിക്കൂറിൽ 130 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്നത് ആദ്യമാണ്.

English Summary:

Shabnim Ismail bowls the fastest delivery in women's cricket