ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ഫെബ്രുവരിയിലെ മികച്ച ഐസിസി താരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2 ഇരട്ട സെഞ്ചറിയടക്കം 712 റൺസ് നേടിയ മികവാണ് ജയ്സ്വാളിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുരസ്കാരത്തിന് അർഹനാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ഫെബ്രുവരിയിലെ മികച്ച ഐസിസി താരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2 ഇരട്ട സെഞ്ചറിയടക്കം 712 റൺസ് നേടിയ മികവാണ് ജയ്സ്വാളിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുരസ്കാരത്തിന് അർഹനാക്കിയത്. മു‍ൻ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, ശ്രീലങ്കൻ ഓപ്പണർ പാത്തും നിസംഗ എന്നിവരെയാണ് ജയ്സ്വാൾ പിന്നിലാക്കിയത്.

English Summary:

Yashasvi Jaiswal Wins ICC Player Of Month Award