ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച ആദ്യ കറുത്ത വർഗക്കാരൻ എന്ന നേട്ടം സ്വന്തമായുള്ള മഖായ എൻടിനിയാണ് ചിത്രത്തിൽ. പേസ് ബോളറായ എൻടിനി ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 101 ടെസ്റ്റുകളും 173 ഏകദിന മത്സരങ്ങളും കളിച്ചു. ദക്ഷിണാഫ്രിക്ക 1998ൽ ഐസിസി ഏകദിന നോക്കൗട്ട് ട്രോഫി നേടുമ്പോൾ ടീമിൽ അംഗമായിരുന്ന എൻടിനി ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരിൽ ഡെയ്ൽ സ്റ്റെയ്നും ഷോൺ പൊള്ളോക്കിനും മാത്രം പിന്നിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച ആദ്യ കറുത്ത വർഗക്കാരൻ എന്ന നേട്ടം സ്വന്തമായുള്ള മഖായ എൻടിനിയാണ് ചിത്രത്തിൽ. പേസ് ബോളറായ എൻടിനി ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 101 ടെസ്റ്റുകളും 173 ഏകദിന മത്സരങ്ങളും കളിച്ചു.

ദക്ഷിണാഫ്രിക്ക 1998ൽ ഐസിസി ഏകദിന നോക്കൗട്ട് ട്രോഫി നേടുമ്പോൾ ടീമിൽ അംഗമായിരുന്ന എൻടിനി ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരിൽ ഡെയ്ൽ സ്റ്റെയ്നും ഷോൺ പൊള്ളോക്കിനും മാത്രം പിന്നിലാണ്. ടെസ്റ്റിൽ 390 വിക്കറ്റുകളും ഏകദിനത്തിൽ 266 വിക്കറ്റുകളുമാണ് എൻടിനിയുടെ പേരിലുള്ളത്.

ADVERTISEMENT

വിരമിച്ചതിനു ശേഷം പരിശീലകനായ എൻടിനി 2016ൽ ഇന്ത്യയ്ക്കെതിരെയുള്ള ഹോം പരമ്പരയിൽ സിംബാബ്‌വെ ടീമിന്റെ കോച്ച് ആയിരുന്നു. നാൽപത്തിയാറുകാരനായ എൻടിനിയുടെ മകൻ താൻഡോ എൻടിനിയും രാജ്യാന്തര ക്രിക്കറ്റ് താരമാണ്.

English Summary:

Sport the star