വനിതകൾക്കെതിരെയുള്ള മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ അഫ്ഗാനിസ്ഥാനുമായുള്ള ട്വന്റി20 പരമ്പരയിൽ നിന്നു പിൻമാറി ഓസ്ട്രേലിയ. ഓഗസ്റ്റിൽ യുഎഇയിലാണ് പരമ്പര നിശ്ചയിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ വനിതകൾക്കെതിരെയുള്ള മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ അഫ്ഗാനിസ്ഥാനുമായുള്ള ട്വന്റി20 പരമ്പരയിൽ നിന്നു പിൻമാറി ഓസ്ട്രേലിയ. ഓഗസ്റ്റിൽ യുഎഇയിലാണ് പരമ്പര നിശ്ചയിച്ചിരുന്നത്. എന്നാൽ താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാൻ ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നത് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ഓസ്ട്രേലിയ പിൻമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. 

English Summary:

Australia cancelled series against Afghanistan