ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിന്നതിന് മാപ്പു പറഞ്ഞ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫ്. ഇതോടെ റൗഫിന്റെ കരാർ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പുനഃസ്ഥാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹോർ ∙ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിന്നതിന് മാപ്പു പറഞ്ഞ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫ്. ഇതോടെ റൗഫിന്റെ കരാർ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പുനഃസ്ഥാപിച്ചു.

ഓസ്ട്രേലിയൻ ബിഗ്ബാഷ് ട്വന്റി20 ലീഗിൽ കളിക്കുന്നതിനു വേണ്ടിയാണ് റൗഫ് കഴിഞ്ഞ ഡിസംബറിൽ ടെസ്റ്റ് പരമ്പരയിൽ നിന്നു വിട്ടുനിന്നത്. പിസിബി ഉടൻ പേസ് ബോളറുടെ കരാർ റദ്ദാക്കുകയും ചെയ്തിരുന്നു. 

English Summary:

PCB restores Haris Rauf's contract after written apology