ഇന്ത്യ– ഓസ്ട്രേലിയ 5 മത്സര ടെസ്റ്റ് പരമ്പര നവംബർ 22ന് ആരംഭിക്കും. പെർത്തിലാണ് ആദ്യ മത്സരം. ഡിസംബർ 6ന് അഡ്‌ലെയ്ഡ്, ഡിസംബർ 14ന് ബ്രിസ്ബെയ്ൻ, ഡിസംബർ 26ന് മെൽബൺ, ജനുവരി 3ന് സിഡ്നി എന്നിങ്ങനെയാണ് ബാക്കിയുള്ള മത്സരങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഇന്ത്യ– ഓസ്ട്രേലിയ 5 മത്സര ടെസ്റ്റ് പരമ്പര നവംബർ 22ന് ആരംഭിക്കും. പെർത്തിലാണ് ആദ്യ മത്സരം. ഡിസംബർ 6ന് അഡ്‌ലെയ്ഡ്, ഡിസംബർ 14ന് ബ്രിസ്ബെയ്ൻ, ഡിസംബർ 26ന് മെൽബൺ, ജനുവരി 3ന് സിഡ്നി എന്നിങ്ങനെയാണ് ബാക്കിയുള്ള മത്സരങ്ങൾ.

ഇതിൽ അഡ്‌ലെയ്ഡ് ടെസ്റ്റ് പിങ്ക് ബോൾ മത്സരമായിരിക്കും. ഇതാദ്യമായാണ് ബോർഡർ– ഗാവസ്കർ ട്രോഫിയുടെ ഭാഗമായി ഇന്ത്യ ഓസ്ട്രേലിയയിൽ 5 മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നത്.

English Summary:

India-Australia test series