ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ തനിക്കു മെസേജ് അയക്കാറുണ്ടെന്നതു വെറും പബ്ലിസിറ്റിക്കുവേണ്ടി പറയുന്നതല്ലെന്ന് പാക്കിസ്ഥാനി നടി നവൽ സയീദ്. ഒരു അഭിമുഖത്തിനിടെയാണ് പാക്ക് താരങ്ങളുടെ മെസേജ്

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ തനിക്കു മെസേജ് അയക്കാറുണ്ടെന്നതു വെറും പബ്ലിസിറ്റിക്കുവേണ്ടി പറയുന്നതല്ലെന്ന് പാക്കിസ്ഥാനി നടി നവൽ സയീദ്. ഒരു അഭിമുഖത്തിനിടെയാണ് പാക്ക് താരങ്ങളുടെ മെസേജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ തനിക്കു മെസേജ് അയക്കാറുണ്ടെന്നതു വെറും പബ്ലിസിറ്റിക്കുവേണ്ടി പറയുന്നതല്ലെന്ന് പാക്കിസ്ഥാനി നടി നവൽ സയീദ്. ഒരു അഭിമുഖത്തിനിടെയാണ് പാക്ക് താരങ്ങളുടെ മെസേജ് അയക്കലിനെക്കുറിച്ചു നടി വെളിപ്പെടുത്തിയത്. ആദ്യം ചോദ്യത്തിനു മറുപടി നൽകാതിരുന്ന നടി, അവതാരകൻ നിര്‍ബന്ധിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു.

‘‘പബ്ലിസിറ്റിക്കു വേണ്ടിയാണു ഞാൻ അങ്ങനെ പറഞ്ഞതെന്നാണു ചില ആളുകൾ‌ വിചാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. ഞാൻ സത്യമാണു പറയുന്നത്. ആളുകൾ എനിക്ക് സന്ദേശങ്ങൾ അയക്കരുതെന്നു പറയാൻ‌ സാധിക്കുമോ? പക്ഷേ ക്രിക്കറ്റ് താരങ്ങൾ അങ്ങനെ ചെയ്യരുതെന്നാണ് എനിക്കു തോന്നുന്നത്. കാരണം സിനിമാ താരങ്ങളെക്കാൾ, ആളുകൾ അവരെയാണ് മാതൃകയാക്കുന്നത്.’’– നവൽ സയീദ് വ്യക്തമാക്കി.

ADVERTISEMENT

ഏകദിന ലോകകപ്പിന്റെ സമയത്താണ് പാക്ക് ക്രിക്കറ്റ് താരങ്ങൾ തനിക്കു സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് നടി ആദ്യമായി വെളിപ്പെടുത്തിയത്. എന്നാൽ ഏതൊക്കെ താരങ്ങളാണ് ഇങ്ങനെ ചെയ്യുന്നതെന്നു നടി പറഞ്ഞില്ല. 25 വയസ്സുകാരിയായ നവൽ സയീദ് ടെലിവിഷൻ മേഖലയിലാണ് കരിയർ ആരംഭിച്ചത്. പിന്നീട് സിനിമയിലും അവസരം ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ 1.3 മില്യൻ പേരാണ് പാക്ക് നടിയെ പിന്തുടരുന്നത്.

English Summary:

Pakistan Actor Says She Got 'Messages' From Pakistan Stars