ലക്നൗ ∙ ഐപിഎലിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 33 റൺസിന്റെ ജയമാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. അഞ്ചു വിക്കറ്റുമായി കളം നിറഞ്ഞ യഷ് ഠാക്കൂറിന്റെ ബോളിങ് പ്രകടനം സൂപ്പർ ജയന്റ്സിന്റെ വിജയത്തിൽ നിർണായകമായി. ജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ മൂന്നാമത് എത്തുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ഐപിഎലിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 33 റൺസിന്റെ ജയമാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. അഞ്ചു വിക്കറ്റുമായി കളം നിറഞ്ഞ യഷ് ഠാക്കൂറിന്റെ ബോളിങ് പ്രകടനം സൂപ്പർ ജയന്റ്സിന്റെ വിജയത്തിൽ നിർണായകമായി. ജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ മൂന്നാമത് എത്തുകയും ചെയ്തു. അതിനിടെ ടൈറ്റൻസ് ബാറ്റർ കെയ്ൻ വില്യംസനെ പുറത്താക്കാനായി ലക്നൗ സ്പിന്നർ രവി ബിഷ്ണോയ് നേടിയ വിസ്മയകരമായ ക്യാച്ച് വൻ പ്രശംസ പിടിച്ചുപറ്റി.

ടൈറ്റൻസ് 6 ഓവറിൽ 1ന് 54 എന്ന നിലയിൽ നിൽക്കെ, മൂന്നാം നമ്പരിൽ ഇംപാക്ട് പ്ലെയറായാണ് വില്യംസൻ ക്രീസിലെത്തിയത്. എന്നാൽ കേവലം 5 പന്തുകൾ മാത്രം നേരിടാനുള്ള ഭാഗ്യമേ വില്യംസന് ഉണ്ടായിരുന്നുള്ളൂ. എട്ടാം ഓവർ എറിയാനെത്തിയ ബിഷ്ണോയിയുടെ രണ്ടാമത്തെ പന്തിൽ ഗതി മനസ്സിലാക്കാതെ വില്യംസൻ ബാറ്റുവച്ചു. അൽപം ഉയർന്നുപൊങ്ങിയ പന്ത് ഒറ്റച്ചാട്ടത്തിന് ബിഷ്ണോയ് വലതു കൈയിലൊതുക്കി. മത്സരത്തിലാകെ രണ്ടോവർ എറിഞ്ഞ ബിഷ്ണോയ് 8 റൺസ് മാത്രമാണ് വിട്ടുനല്‍കിയത്.

ADVERTISEMENT

അതേസമയം തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പോയന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പിന്തള്ളിയാണ് ലക്നൗ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. രാജസ്ഥാന്‍ റോയല്‍സ് ഒന്നാമതും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാമതുമാണുള്ളത്. തോറ്റെങ്കിലും ഗുജറാത്ത് മുംബൈ ഇന്ത്യൻസിനു മുന്നില്‍ ഏഴാം സ്ഥാനത്താണ്. ആദ്യം ബാറ്റു ചെയ്ത ലക്നൗ 164 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. ഗുജറാത്ത് 18.5 ഓവറില്‍ 130ന് പുറത്തായി.

English Summary:

Ravi Bishnoi stuns Kane Williamson with one handed blinder - Video