കൊൽക്കത്ത ∙ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവിശ്വസനീയ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് റോയൽസ് മറികടന്നത്. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ സെഞ്ചറി കണ്ടെത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്പിയായത്. 60

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവിശ്വസനീയ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് റോയൽസ് മറികടന്നത്. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ സെഞ്ചറി കണ്ടെത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്പിയായത്. 60 പന്തിൽ പുറത്താകാതെ 107 റൺസാണ് താരം നേടിയത്.

സെഞ്ചറി നേട്ടത്തിൽ മുൻ താരം ക്രിസ് ഗെയ്‌ലിനെ മ‌റികടക്കാനും രാജസ്ഥാന്‍ ആരാധകരുടെ സ്വന്തം ജോസേട്ടനായി. ഐപിഎൽ കരിയറിൽ ബട്‌ലറുടെ ഏഴാം സെഞ്ചറിയാണ് ഇന്നലെ ബട്‌ലർ സ്വന്തം പേരിൽ കുറിച്ചത്. ക്രിസ് ഗെയ്‌ലിന്റെ പേരില്‍ ആറ് സെഞ്ചറികളാണുള്ളത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന വിദേശ താരമെന്ന നേട്ടവും ബട്‌ലർ സ്വന്തമാക്കി. 

ADVERTISEMENT

102 ഐപിഎൽ മത്സരങ്ങൾ കളിച്ച ബട്‌ലർ 19 അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. അതേസമയം ഐപിഎലിലെ ആകെ സെഞ്ചറികളുടെ എണ്ണത്തിൽ സൂപ്പർ താരം വിരാട് കോലിക്ക് പിന്നിൽ രണ്ടാമതാണ് ബട്‌ലർ. 236 ഇന്നിങ്സിൽനിന്ന് എട്ട് സെഞ്ചറികളാണ് കോലി നേടിയിട്ടുള്ളത്. 52 അർധ ശതകങ്ങളും ബെംഗളൂരു താരം സ്വന്തമാക്കിയിട്ടുണ്ട്. 

English Summary:

Jos Buttler goes past Chris Gayle in all time most hundreds list in IPL history