‌ന്യൂഡൽഹി ∙ പുതുമുഖങ്ങൾക്ക് അവസരം നൽകി പരീക്ഷണത്തിനൊരുങ്ങാതെ, പരിചയ സമ്പന്നരുടെ നിരയുമായി ഇന്ത്യ ട്വന്റി20 ലോകകപ്പിന്. ജൂണിൽ നടക്കുന്ന ലോകകപ്പിൽ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നും ശുഭ്മൻ ഗി‍ൽ, യശസ്വി ജയ്സ്വാൾ എന്നിവരിലൊരാൾ പുറത്താകുമെന്നും റിപ്പോർട്ടുകൾ. പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ എന്നിവർ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ലോകകപ്പ് ടീം സംബന്ധിച്ച് ഏകദേശ ധാരണയായെന്ന് ബിസിസിഐ അംഗം അറിയിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേയ് ഒന്നാണ്, ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ‌‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ന്യൂഡൽഹി ∙ പുതുമുഖങ്ങൾക്ക് അവസരം നൽകി പരീക്ഷണത്തിനൊരുങ്ങാതെ, പരിചയ സമ്പന്നരുടെ നിരയുമായി ഇന്ത്യ ട്വന്റി20 ലോകകപ്പിന്. ജൂണിൽ നടക്കുന്ന ലോകകപ്പിൽ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നും ശുഭ്മൻ ഗി‍ൽ, യശസ്വി ജയ്സ്വാൾ എന്നിവരിലൊരാൾ പുറത്താകുമെന്നും റിപ്പോർട്ടുകൾ.

പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ എന്നിവർ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ലോകകപ്പ് ടീം സംബന്ധിച്ച് ഏകദേശ ധാരണയായെന്ന് ബിസിസിഐ അംഗം അറിയിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേയ് ഒന്നാണ്,  ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ‌‌

ADVERTISEMENT

ഐപിഎൽ ഓപ്പണിങ്ങിലെ പ്രകടനം പരിഗണിച്ചാണ് കോലിക്കു ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽ‌കാൻ ആലോചിക്കുന്നത്. എന്നാൽ ടീമിലെ മറ്റു സ്ഥാനങ്ങളിൽ ഐപിഎലിൽ തിളങ്ങുന്ന യുവതാരങ്ങൾക്ക് അവസരമുണ്ടാകില്ല. ഋഷഭ് പന്തിനു പുറമേ രണ്ടാം വിക്കറ്റ് കീപ്പറാകാൻ സഞ്ജു സാംസണും പരിഗണനയിലുണ്ട്. ‌

സാധ്യതാ പട്ടികയിലെ ‌20 താരങ്ങൾ

ADVERTISEMENT

⏩ ബാറ്റർ: രോഹിത് ശർമ, വിരാട് കോലി,     യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ,     സൂര്യകുമാർ യാദവ്, റിങ്കു സിങ്

⏩ ഓൾറൗണ്ടർ: ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്ഷർ പട്ടേൽ

ADVERTISEMENT

⏩ സ്പിൻ ബോളർ: കുൽദീപ് യാദവ്,   യുസ്‍വേന്ദ്ര ചെഹൽ, രവി ബിഷ്ണോയ്

⏩ വിക്കറ്റ് കീപ്പർ: ഋഷഭ് പന്ത്, കെ.എൽ.രാഹുൽ,    സഞ്ജു സാംസൺ

⏩ പേസ് ബോളർ: ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്‍ദീപ് സിങ്, ആവേശ് ഖാൻ

English Summary:

Reports say only experienced players in India's Twenty20 World Cup squad