കൊൽക്കത്ത∙ രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിപ്പോകാൻ ഇനി താല്‍പര്യമില്ലെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം സുനിൽ നരെയ്ൻ. ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഗംഭീര ഫോമിൽ കളിക്കുന്നതിനിടെയാണ് നരെയ്നു ദേശീയ ടീമിലേക്കു വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിപ്പോകാൻ ഇനി താല്‍പര്യമില്ലെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം സുനിൽ നരെയ്ൻ. ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഗംഭീര ഫോമിൽ കളിക്കുന്നതിനിടെയാണ് നരെയ്നു ദേശീയ ടീമിലേക്കു വീണ്ടും വിളിയെത്തിയത്. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സൂപ്പർ താരം ഇതു നിരസിച്ചു.

‘‘രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ല. ആ വാതിൽ ഒരു വർഷം മുൻപേ ഞാൻ അടച്ചതാണ്. ആ തീരുമാനത്തെയോർത്ത് പിന്നീടൊരിക്കലും നിരാശ തോന്നിയിട്ടില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ നിലവിലെ പ്രകടനത്തിൽ ഞാൻ വളരെ സംതൃപ്തനുമാണ്. ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീമിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.’’– സുനിൽ നരെയ്ൻ പ്രതികരിച്ചു.

ADVERTISEMENT

‌ഐപിഎലിലെ മികച്ച പ്രകടനത്തിനു പിന്നാലെ, നരെയ്ൻ ലോകകപ്പ് ടീമിൽ തിരിച്ചെത്തണമെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ റോവ്‍മാൻ പവൽ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.

English Summary:

Sunil Narine rules out West Indies comeback for T20 World Cup