മുംബൈ ∙ ഐപിഎൽ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തിനു കാരണം ടീം ക്യാംപിലെ പാളയത്തിൽ പടയെന്ന് വിമർശനം. മുംബൈ ഇന്ത്യൻസ് കട‌ലാസിൽ കരുത്തുറ്റ ടീമാണ്. പക്ഷേ ടീമിനെ മികച്ച രീതിയിൽ നയിക്കുന്നതിൽ ഹാർദിക് പാണ്ഡ്യ പരാജയപ്പെട്ടെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ടീമിനുള്ളിൽ ഗ്രൂപ്പുകളുണ്ട്. ഗ്രൗണ്ടിൽ അവർ ഒത്തൊരുമയോടെ കളിക്കുന്നില്ല. ടീമംഗങ്ങളിൽ പലരും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെ അംഗീകരിക്കുന്നതായി തോന്നുന്നില്ല– ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ഇർഫാൻ വ്യക്തമാക്കി.

ADVERTISEMENT

കൊൽക്കത്തയ്ക്കെതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 24 റൺസിനു തോറ്റതോടെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. ഇതുവരെ കളിച്ച 11 മത്സരങ്ങളിൽ 3 ജയം മാത്രമാണ് ഹാർദിക്കിന്റെ ടീമിനു നേടാനായത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ മികച്ച തുടക്കം നേടിയിട്ടും കളി കൈവിട്ടത് ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിലെ പിഴവുമൂലമാണെന്നും ഇർഫാൻ ആരോപിച്ചു. 

മത്സരത്തിന്റെ ഏഴാം ഓവറിൽ കൊൽക്കത്ത 5ന് 57 എന്ന നിലയിൽ തകർന്നിരുന്നു. ഈ സമയം യുവതാരം നമൻ ദിറിനെ ഹാർദിക്ക് തുടർച്ചയായി 3 ഓവറുകൾ പന്തെറിയിപ്പിച്ചു. ഈ ഓവറുകളാണ് മത്സരത്തിൽ കൊൽക്കത്തയുട‌െ ടോപ് സ്കോറർ വെങ്കിടേഷ് അയ്യർക്ക് ക്രീസിൽ സെറ്റിൽ ചെയ്യാൻ അവസരമൊരുക്കിയതെന്നാണ് ഇർഫാൻ പഠാന്റെ വിമർശനം.

English Summary:

Hardik's captaincy is behind the defeat against Kolkata, Irfan Pathan slams MI captain