പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചെങ്കിലും പേസർ ജസ്പ്രീത് ബുമ്രയ്ക്കു ബാക്കിയുള്ള ഐപിഎൽ മത്സരങ്ങളിൽ വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് ബാറ്റിങ് പരിശീലകൻ കയ്റൻ പൊള്ളാർഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചെങ്കിലും പേസർ ജസ്പ്രീത് ബുമ്രയ്ക്കു ബാക്കിയുള്ള ഐപിഎൽ മത്സരങ്ങളിൽ വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് ബാറ്റിങ് പരിശീലകൻ കയ്റൻ പൊള്ളാർഡ്. ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ടു ബുമ്രയ്ക്കു വിശ്രമം അനുവദിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പൊള്ളാർഡ്.

‘ടീമിലെ പ്രധാന പേസറാണ് ബുമ്ര. അദ്ദേഹത്തിനു വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല.  ട്വന്റി20 ലോകകപ്പിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല’ പൊള്ളാർഡ് പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരം മുംബൈ 7 വിക്കറ്റിനു ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സൂര്യകുമാർ യാദവിന്റെ അപരാജിത സെഞ്ചറിയുടെ ബലത്തിൽ (51 പന്തിൽ 102) 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യം കണ്ടു.

English Summary:

Bumrah will not be allowed to rest