മുംബൈ ∙ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ എത്തുമോ? പുതിയ പരിശീലകരെ തേടുന്ന ബിസിസിഐയുടെ പട്ടികയിൽ മുൻഗണന ഗംഭീറിനാണെന്നും ബിസിസിഐ പ്രതിനിധികൾ അദ്ദേഹത്തെ സമീപിച്ചെന്നും ‘ഇഎസ്പിഎൻ ക്രിക് ഇൻഫോ’ റിപ്പോർട്ട് ചെയ്തു. പരിശീലക റോളി‍ൽ രാഹുൽ ദ്രാവിഡിന്റെ കരാർ ഇത്തവണത്തെ ട്വന്റി20 ലോകകപ്പോടെ അവസാനിക്കും. ഇതോടെയാണ് ബിസിസിഐ പുതിയ ഹെഡ് കോച്ചിനെ തേടുന്നത്. നിലവിൽ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാണ് നാൽപ്പത്തിരണ്ടുകാരനായ ഗംഭീർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ എത്തുമോ? പുതിയ പരിശീലകരെ തേടുന്ന ബിസിസിഐയുടെ പട്ടികയിൽ മുൻഗണന ഗംഭീറിനാണെന്നും ബിസിസിഐ പ്രതിനിധികൾ അദ്ദേഹത്തെ സമീപിച്ചെന്നും ‘ഇഎസ്പിഎൻ ക്രിക് ഇൻഫോ’ റിപ്പോർട്ട് ചെയ്തു. 

  പരിശീലക റോളി‍ൽ രാഹുൽ ദ്രാവിഡിന്റെ കരാർ ഇത്തവണത്തെ ട്വന്റി20 ലോകകപ്പോടെ അവസാനിക്കും. ഇതോടെയാണ് ബിസിസിഐ പുതിയ ഹെഡ് കോച്ചിനെ തേടുന്നത്. നിലവിൽ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാണ് നാൽപ്പത്തിരണ്ടുകാരനായ ഗംഭീർ. കഴിഞ്ഞ 2 സീസണുകളിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായിരുന്ന ഗംഭീറിനു കീഴിൽ ടീം 2 തവണയും പ്ലേഓഫ് കളിച്ചു.

ADVERTISEMENT

എന്നാൽ ഡൽഹി സ്വദേശിയായ മുൻ താരം ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ പരിശീലകനായിട്ടില്ല. 2007ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു ഇടംകൈ ബാറ്ററായ ഗംഭീർ. ‌കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. 3 ഫോർമാറ്റുകൾക്കുമായി ഒരു പരിശീലകനെയാണ് തേടുന്നത്. 

English Summary:

Gautam Gambhir to work as Indian cricket team coach?