ആശുപത്രിയിൽ കഴിയുന്ന അമ്മയെ ശുശ്രൂഷിക്കുന്നതിനിടെയാണ് പ്ലേഓഫ് മത്സരങ്ങൾക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്റെ സേവനം ആവശ്യപ്പെട്ടതെന്നും ആ ക്ഷണം നിരസിക്കാനായില്ലെന്നും അഫ്ഗാനിസ്ഥാൻ താരം റഹ്മാനുല്ല ഗുർബാസ്. ‘ എന്റെ അമ്മ ആശുപത്രിയിലാണ്. അമ്മയ്ക്കൊപ്പം നിൽക്കാനാണ് ഞാൻ നാട്ടിലേക്കു മടങ്ങിയത്. എന്നാൽ പ്ലേഓഫ് മത്സരങ്ങളിൽ ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ട് ഫോൺ വന്നതോടെ ഞാൻ തിരികെയെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ആശുപത്രിയിൽ കഴിയുന്ന അമ്മയെ ശുശ്രൂഷിക്കുന്നതിനിടെയാണ് പ്ലേഓഫ് മത്സരങ്ങൾക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്റെ സേവനം ആവശ്യപ്പെട്ടതെന്നും  ആ ക്ഷണം നിരസിക്കാനായില്ലെന്നും അഫ്ഗാനിസ്ഥാൻ താരം റഹ്മാനുല്ല ഗുർബാസ്.

‘ എന്റെ അമ്മ ആശുപത്രിയിലാണ്. അമ്മയ്ക്കൊപ്പം നിൽക്കാനാണ് ഞാൻ നാട്ടിലേക്കു മടങ്ങിയത്. എന്നാൽ പ്ലേഓഫ് മത്സരങ്ങളിൽ ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ട് ഫോൺ വന്നതോടെ ഞാൻ തിരികെയെത്തി. കൊൽക്കത്തയും എനിക്ക് കുടുംബത്തെപ്പോലെയാണ്’– ഗുർബാസ് പറഞ്ഞു. ഇംഗ്ലണ്ട് താരം ഫിൽ സോൾട്ട് നാട്ടിലേക്കു മടങ്ങിയതോടെയാണ് പ്ലേഓഫ് മത്സരങ്ങൾക്കായി ഗുർബാസിനെ കൊൽക്കത്ത മടക്കിവിളിച്ചത്.

English Summary:

Gurbaz was called back by Kolkata knight riders