ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായി താൻ ഋഷഭ് പന്തിനെ തിരഞ്ഞെടുക്കുമെന്ന് മുൻ ഇന്ത്യൻ താരവും ട്വന്റി20 ലോകകപ്പിന്റെ അംബാസഡറുമായ യുവരാജ് സിങ്. ‘സഞ്ജു സാംസൺ മികച്ച ഫോമിലാണ്. എന്നാൽ ഇടംകൈ ബാറ്ററായതിനാൽ പന്തിനാണ് ഞാൻ മുൻഗണന നൽകുക. ഒരു മാച്ച് വിന്നറാണ് പന്ത്. ലോകകപ്പിൽ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും’ യുവരാജ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായി താൻ ഋഷഭ് പന്തിനെ തിരഞ്ഞെടുക്കുമെന്ന് മുൻ ഇന്ത്യൻ താരവും ട്വന്റി20 ലോകകപ്പിന്റെ അംബാസഡറുമായ യുവരാജ് സിങ്. ‘സഞ്ജു സാംസൺ മികച്ച ഫോമിലാണ്. എന്നാൽ ഇടംകൈ ബാറ്ററായതിനാൽ പന്തിനാണ് ഞാൻ മുൻഗണന നൽകുക. ഒരു മാച്ച് വിന്നറാണ് പന്ത്. ലോകകപ്പിൽ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും’ യുവരാജ് പറഞ്ഞു.

 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യയുടെ ഫോം നിർണായകമാകുമെന്നും ഐപിഎലിലെ പ്രകടനം മാത്രം വച്ച് ഹാർദിക്കിനെ വിലകുറച്ചു കാണേണ്ടെന്നും യുവരാജ് പറഞ്ഞു. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

English Summary:

Yuvraj Singh suggests Rishabh Pant come as the first wicket keeper