മുംബൈ ∙ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകരാകാൻ മുൻ ഓസ്ട്രേലിയൻ താരങ്ങളെ സമീപിച്ചിട്ടില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിനെ അടുത്തറിയുന്ന ആളെയാണ് പരിശീലകനായി ആവശ്യമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യൻ ടീം പരിശീലകനാകാൻ തങ്ങളെ സമീപിച്ചിരുന്നതായി മുൻ ഓസ്ട്രേലിയൻ താരങ്ങളായ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ എന്നിവർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ജയ് ഷായുടെ പ്രതികരണം. ‘ ദേശീയ ടീം പരിശീലകനാകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ താരങ്ങളെ ആരെയും ബിസിസിഐ സമീപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ച് നല്ല ബോധ്യമുള്ള ആളെയാണ് ഈ തസ്തികയിലേക്ക് ആവശ്യം’– ജയ് ഷാ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകരാകാൻ മുൻ ഓസ്ട്രേലിയൻ താരങ്ങളെ സമീപിച്ചിട്ടില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിനെ അടുത്തറിയുന്ന ആളെയാണ് പരിശീലകനായി ആവശ്യമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യൻ ടീം പരിശീലകനാകാൻ തങ്ങളെ സമീപിച്ചിരുന്നതായി  മുൻ ഓസ്ട്രേലിയൻ താരങ്ങളായ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ എന്നിവർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ജയ് ഷായുടെ പ്രതികരണം.

‘ ദേശീയ ടീം പരിശീലകനാകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ താരങ്ങളെ ആരെയും ബിസിസിഐ സമീപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ച് നല്ല ബോധ്യമുള്ള ആളെയാണ് ഈ തസ്തികയിലേക്ക് ആവശ്യം’– ജയ് ഷാ പറഞ്ഞു.

English Summary:

Australians not invited as coach says Jay Shah