പുണെ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി പുണെയും എടികെയും തമ്മിലുള്ള മൽസരം (2– 2 ) സമനിലയിൽ. പുണെയാണ് ആദ്യം ലീഡ് നേടിയത് പതിനേഴാം മാർക്കോ സ്റ്റാൻകോവിച്ചിലൂടെ.ആറു മിനിറ്റിനുള്ളിൽ എടികെ തിരിച്ചടിച്ചു. ആദ്യം ജയേഷ് റാണെയും പിന്നീട് എഡുഗാർഷ്യയും ഗോളുകൾ മടക്കി എടികെ യ്ക്കു വേണ്ടി ലീഡ് തിരിച്ചുപിടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി പുണെയും എടികെയും തമ്മിലുള്ള മൽസരം (2– 2 ) സമനിലയിൽ. പുണെയാണ് ആദ്യം ലീഡ് നേടിയത് പതിനേഴാം മാർക്കോ സ്റ്റാൻകോവിച്ചിലൂടെ.ആറു മിനിറ്റിനുള്ളിൽ എടികെ തിരിച്ചടിച്ചു. ആദ്യം ജയേഷ് റാണെയും പിന്നീട് എഡുഗാർഷ്യയും ഗോളുകൾ മടക്കി എടികെ യ്ക്കു വേണ്ടി ലീഡ് തിരിച്ചുപിടിച്ചു. എഴുപത്തിമൂന്നാം മിനിറ്റിൽ റോബിൻസിങ്ങിലൂടെ പുണെ സമനില സ്വന്തമാക്കി. 

  ലീഗിൽ എടികെ ആറാം സ്ഥാനത്തും പുണെ ഏഴാമതുമാണ്.പുണെയുടെ പ്ലേ ഓഫ് സാധ്യതകളും ഇതോടെ ഇല്ലാതായി.ജയിച്ചിരുന്നുവെങ്കിൽ എടികെയുടെ പ്ലേഓഫ് സാധ്യതകൾ സജീവമാകുമായിരുന്നു.