പാരിസ് ∙ യുവേഫ ചാംപ്യൻസ് ലീഗിൽ പിഎസ്ജി– മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദ പ്രീക്വാർട്ടർ ഇന്ന്. എവേ മൽസരത്തിൽ 2 ഗോൾ വ്യത്യാസത്തിൽ പിഎസ്ജിയെ മറികടക്കാനായില്ലെങ്കിൽ യുണൈറ്റഡിനു ടൂർണമെന്റിനോടു വിട പറയാം. മറ്റൊരു മൽസരത്തിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയോടു തോൽക്കാതിരുന്നാൽ റോമയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ യുവേഫ ചാംപ്യൻസ് ലീഗിൽ പിഎസ്ജി– മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദ പ്രീക്വാർട്ടർ ഇന്ന്. എവേ മൽസരത്തിൽ 2 ഗോൾ വ്യത്യാസത്തിൽ പിഎസ്ജിയെ മറികടക്കാനായില്ലെങ്കിൽ യുണൈറ്റഡിനു ടൂർണമെന്റിനോടു വിട പറയാം. മറ്റൊരു മൽസരത്തിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയോടു തോൽക്കാതിരുന്നാൽ റോമയ്ക്കും ക്വാർട്ടറിലെത്താം.

യുവേഫ ചാംപ്യൻസ് ലീഗ് കിരിടം ആദ്യമായി പാളയത്തിലെത്തിക്കുക എന്നതാണു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ ‘യഥാർഥ’ വെല്ലുവിളി. പരിശീലകൻ തോമസ് ടൂഷെലിനു കീഴിൽ ‘അസാധ്യമായതു’ സാധ്യമാക്കാനൊരുങ്ങുന്ന പിഎസ്ജിയെ ഇന്നു സ്വന്തം മൈതാനത്തു യുണൈറ്റഡിനെതിരെ നേടുന്ന സമനില പോലും ക്വാർട്ടറിലെത്തിക്കും!