മാഞ്ചസ്റ്റർ ∙ മുഹമ്മദ് സലായും സാദിയോ മാനെയും നേടിയ ഗോളുകളിൽ ചെൽസിയെ 2–0നു തോൽപിച്ച് ലിവർപൂൾ ഇംഗ്ലിഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി. ഞായറാഴ്ച വൈകിട്ടു നടന്ന കളിയിൽ ക്രിസ്റ്റൽ പാലസിനെ 3–1നു തോൽപിച്ച് തൽക്കാലത്തേക്ക് ഒന്നാംസ്ഥാനം കൈവശപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ മുഹമ്മദ് സലായും സാദിയോ മാനെയും നേടിയ ഗോളുകളിൽ ചെൽസിയെ 2–0നു തോൽപിച്ച് ലിവർപൂൾ ഇംഗ്ലിഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി. ഞായറാഴ്ച വൈകിട്ടു നടന്ന കളിയിൽ ക്രിസ്റ്റൽ പാലസിനെ 3–1നു തോൽപിച്ച് തൽക്കാലത്തേക്ക് ഒന്നാംസ്ഥാനം കൈവശപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി വീണ്ടും രണ്ടാമത്.

4 കളി ബാക്കിനിൽക്കെ ലിവർപൂളിന് 85 പോയിന്റ്. 5 കളി ബാക്കിയുള്ള സിറ്റിക്ക് 83 പോയിന്റ്. ഈ ടീമുകളുടെ ലീഗിലെ ഇനിയുള്ള ഓരോ മത്സരവും ആവേശകരമായതോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടപ്പോര് ഫൊട്ടോഫിനിഷിലേക്ക്.

ADVERTISEMENT

ലിവർപൂളിനോടു തോറ്റതോടെ ചെൽസി 34 കളിയിൽ 67 പോയിന്റുമായി നാലാം സ്ഥാനത്തായി. 5, 6 സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസനൽ എന്നിവയിൽനിന്ന് ഇനി കടുത്ത മത്സരമാണ് നാലാം സ്ഥാനപ്പോരിൽ ചെൽസിക്കു നേരിടേണ്ടി വരിക.നേരത്തെ, റഹിം സ്റ്റെർലിങ്ങിന്റെ ഡബിളും ഗബ്രിയേൽ ജിസ്യൂസിന്റെ 90–ാം മിനിറ്റിലെ ഗോളും നിറംപകർന്ന കളിയിലാണു ക്രിസ്റ്റൽ പാലസിനെ മാഞ്ചസ്റ്റർ സിറ്റി 3–1നു തോൽപിച്ചത്.

English Summary: A spectacular strike from Mohamed Salah helped Liverpool maintain their two-point lead over Manchester City to keep the Premier League title race alive.