ടൂറിൻ ∙ ചാംപ്യൻസ് ലീഗിൽ നിന്നു പുറത്തായതിന്റെ മുറിവുണക്കാൻ യുവെന്റസിന് ‘പെയിൻ കില്ലർ’ ആശ്വാസം. ഫിയൊറന്റീനയെ 2–1നു തോൽപ്പിച്ച് യുവെ 35–ാം തവണയും സെരി എ കിരീടം ഉറപ്പിച്ചു. യുവെയെ ഞെട്ടിച്ച് ആറാം മിനിറ്റിൽ നിക്കോള മിലെങ്കോവിച്ച് ഫിയൊറന്റീനയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്കു മുൻപു തന്നെ അലക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൂറിൻ ∙ ചാംപ്യൻസ് ലീഗിൽ നിന്നു പുറത്തായതിന്റെ മുറിവുണക്കാൻ യുവെന്റസിന് ‘പെയിൻ കില്ലർ’ ആശ്വാസം. ഫിയൊറന്റീനയെ 2–1നു തോൽപ്പിച്ച് യുവെ 35–ാം തവണയും സെരി എ കിരീടം ഉറപ്പിച്ചു.    യുവെയെ ഞെട്ടിച്ച് ആറാം മിനിറ്റിൽ നിക്കോള മിലെങ്കോവിച്ച് ഫിയൊറന്റീനയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്കു മുൻപു തന്നെ അലക്സ് സാന്ദ്രോയുടെ ഗോളിൽ യുവെ ഒപ്പമെത്തി. രണ്ടാം പകുതിയിൽ ഫിയൊറന്റീന താരം ജർമൻ പെസെല്ലയുടെ ഗോൾ അവർക്കു കിരീടവും സമ്മാനിച്ചു.

തുടർച്ചയായ എട്ടാം സീസണിലാണ് യുവെ ‘സ്കുഡെറ്റോ’ എന്നറിയപ്പെടുന്ന സെരി എ കിരീടം ചൂടുന്നത്. യൂറോപ്പിലെ മേജർ ലീഗുകളിലെ റെക്കോർഡാണിത്. ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ ലീഗ് കിരീടം ചൂടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇംഗ്ലിഷ് പ്രീമിയർ ലീഗും റയൽ മഡ്രിഡിനൊപ്പം സ്പാനിഷ് ലീഗുമാണ് റൊണാൾഡോ സ്വന്തമാക്കിയത്.