ന്യൂഡൽഹി∙ മുൻ ക്രൊയേഷ്യൻ രാജ്യാന്തര താരം ഇഗോർ സ്റ്റിമാച്ചിന് ഇന്ത്യൻ ഫുട്ബോൾ ടീം കോച്ചാകാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പച്ചക്കൊടി. ചുരുക്കപ്പട്ടികയിൽ ഇടംനേടിയ മുൻ ബെംഗളൂരു എഫ്സി കോച്ച് ആൽബർട്ട് റോക്ക ഉൾപ്പെടെയുള്ളവരെ അഭിമുഖം ചെയ്തതിനുശേഷമാണ് ടെക്നിക്കൽ കമ്മിറ്റി സ്റ്റിമാച്ചിന്റെ പേരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുൻ ക്രൊയേഷ്യൻ രാജ്യാന്തര താരം ഇഗോർ സ്റ്റിമാച്ചിന് ഇന്ത്യൻ ഫുട്ബോൾ ടീം കോച്ചാകാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പച്ചക്കൊടി. ചുരുക്കപ്പട്ടികയിൽ ഇടംനേടിയ മുൻ ബെംഗളൂരു എഫ്സി കോച്ച് ആൽബർട്ട് റോക്ക ഉൾപ്പെടെയുള്ളവരെ അഭിമുഖം ചെയ്തതിനുശേഷമാണ് ടെക്നിക്കൽ കമ്മിറ്റി സ്റ്റിമാച്ചിന്റെ പേരു ശുപാർശ ചെയ്തത്.

1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യൻ ടീമിലെ സെൻട്രൽ ഡിഫൻഡറായിരുന്ന സ്റ്റിമാച്ച് (51) ഡെർബി കൗണ്ടി, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ഇംഗ്ലിഷ് ക്ലബുകളിൽ കളിച്ച താരമാണ്. ക്രൊയേഷ്യൻ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 

ADVERTISEMENT

English Summary: Former Croatia national side manager Igor Stimac set to be appointed Indian football team's head coach