സെവിയ്യ ∙ ഇടിവെട്ടേറ്റ ബാർസിലോനയെ വലെൻസിയ കടിച്ചു! ചാംപ്യൻസ് ലീഗിൽ നിന്നു പുറത്തായതിന്റെ വലിയ ഞെട്ടലിൽനിന്നു മുക്തരാകും മുൻപ് ബാർസ കോപ്പ ഡെൽ റെ (കിങ്സ് കപ്പ്) കിരീടവും കൈവിട്ടു. ഫൈനലിൽ വലെൻസിയയുടെ ജയം 2–1ന്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെവിയ്യ ∙ ഇടിവെട്ടേറ്റ ബാർസിലോനയെ വലെൻസിയ കടിച്ചു! ചാംപ്യൻസ് ലീഗിൽ നിന്നു പുറത്തായതിന്റെ വലിയ ഞെട്ടലിൽനിന്നു മുക്തരാകും മുൻപ് ബാർസ കോപ്പ ഡെൽ റെ (കിങ്സ് കപ്പ്) കിരീടവും കൈവിട്ടു.

ഫൈനലിൽ വലെൻസിയയുടെ ജയം 2–1ന്. തുടരെ 4 വർഷം കൈവശം വച്ച കിരീടമാണ് ബാർസ വിട്ടു കൊടുത്തത്. ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായ ബാർസ പിന്നീട് മെസ്സിയുടെ ഗോളിൽ തിരിച്ചടിച്ചെങ്കിലും തുടർന്നു ഗോൾ നേടാനായില്ല.

ADVERTISEMENT

ബയൺ മ്യൂനിക്കിന് ജർമൻ കപ്പ്

ബർലിൻ ∙ കഴിഞ്ഞ തവണ കൈവിട്ട കിരീടം ബയൺ മ്യൂണിക്ക് തിരിച്ചെടുത്തു. ലൈപ്സിഷിനെ 3–0നു തകർത്ത് ബവേറിയൻസിന് വീണ്ടും ജർമൻ കപ്പ്. ബുന്ദസ്‌ ലിഗ ടോപ് സ്കോററായ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളും കിങ്സ്‌ലി കോമന്റെ സുന്ദരൻ ഗോളുമാണ് ബുന്ദസ്‌ ലിഗ ചാംപ്യൻമാർക്കു വിജയം സമ്മാനിച്ചത്.

ADVERTISEMENT

കഴിഞ്ഞ വർഷം ഐൻട്രാക്റ്റ് ഫ്രാങ്കുഫുർട്ടിനോട് ബയൺ 3–1നു പരാജയപ്പെട്ടിരുന്നു.  ബയണിന്റെ 19–ാം ജർമൻ കപ്പ് നേട്ടമാണിത്.