റിയോ ഡി ജനീറോ ∙ കാൽമുട്ടിന് വേദന അനുഭവപ്പെട്ടതിനാൽ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയില്ല. റിയോയ്ക്കു സമീപമാണ് ബ്രസീൽ ടീമിന്റെ

റിയോ ഡി ജനീറോ ∙ കാൽമുട്ടിന് വേദന അനുഭവപ്പെട്ടതിനാൽ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയില്ല. റിയോയ്ക്കു സമീപമാണ് ബ്രസീൽ ടീമിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയോ ഡി ജനീറോ ∙ കാൽമുട്ടിന് വേദന അനുഭവപ്പെട്ടതിനാൽ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയില്ല. റിയോയ്ക്കു സമീപമാണ് ബ്രസീൽ ടീമിന്റെ പരിശീലനം. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ നെയ്മർ മൈതാനത്തു നിന്നു തിരിച്ചു കയറിയിരുന്നു. എന്നാൽ നെയ്മർ ജിംനേഷ്യത്തിൽ വ്യായാമം ചെയ്തതായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

നെയ്മർക്കു പകരം ഡാനി ആൽവസിനെ ക്യാപ്റ്റനാക്കിയാണ് ബ്രസീൽ ഇത്തവണ കോപ്പ അമേരിക്ക മത്സരത്തിനിറങ്ങുന്നത്. ‍ജൂൺ 14ന് ബൊളീവിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. അതിനു മുൻപ് അഞ്ചിന് ഖത്തറിനെതിരെ സന്നാഹ മത്സരമുണ്ട്.