അഹമ്മദാബാദ്∙ ഇന്റർകോണ്ടിനെന്റൽ ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ഇന്ത്യ, തുടർച്ചയായ രണ്ടാം തോൽവിയോടെ പുറത്താകലിന്റെ വക്കിൽ. ഉത്തരകൊറിയയോട് 5–2നാണു തോറ്റത്

അഹമ്മദാബാദ്∙ ഇന്റർകോണ്ടിനെന്റൽ ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ഇന്ത്യ, തുടർച്ചയായ രണ്ടാം തോൽവിയോടെ പുറത്താകലിന്റെ വക്കിൽ. ഉത്തരകൊറിയയോട് 5–2നാണു തോറ്റത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഇന്റർകോണ്ടിനെന്റൽ ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ഇന്ത്യ, തുടർച്ചയായ രണ്ടാം തോൽവിയോടെ പുറത്താകലിന്റെ വക്കിൽ. ഉത്തരകൊറിയയോട് 5–2നാണു തോറ്റത്. ആദ്യ പകുതിയിൽത്തന്നെ ഇന്ത്യ 3 ഗോളിനു പിന്നിലായി. രണ്ടാം പകുതിയിൽ ലാൽറിൻസുല ഛാങ്തെ (50), സുനിൽ ഛേത്രി (71) ഇന്ത്യയ്ക്കായി ഗോൾ നേടിയെങ്കിലും 2 ഗോൾ കൂടി നേടിയ ഉത്തര കൊറിയ മത്സരം സ്വന്തമാക്കി.

ആദ്യ കളിയിൽ തജിക്കിസ്ഥാനോട് 4–2നു തോറ്റ ഇന്ത്യ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. സിറിയയ്ക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന മത്സരം വൻ മാർജിനിൽ ജയിച്ചാൽപ്പോലും ഇന്ത്യയ്ക്കു ഫൈനൽ സ്ഥാനം ഉറപ്പില്ല. വെള്ളിയാഴ്ചയാണു ഫൈനൽ.