സുബ്രതോ കപ്പ് രാജ്യാന്തര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിനു 20നു തുടക്കമാകും. വജ്രജൂബിലി ടൂർണമെന്റാണ് ഇത്തവണ. 112 ടീമുകളാണു വിവിധ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ പങ്കെടുക്കുക. സബ് ജൂനിയർ.. subroto cup school football, subroto cup, school football

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സുബ്രതോ കപ്പ് രാജ്യാന്തര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിനു 20നു തുടക്കമാകും. വജ്രജൂബിലി ടൂർണമെന്റാണ് ഇത്തവണ. 112 ടീമുകളാണു വിവിധ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ പങ്കെടുക്കുക. സബ് ജൂനിയർ വിഭാഗത്തിൽ (അണ്ടർ 14) ആൺകുട്ടികൾക്കു മാത്രമാണു മൽസരം. ജൂനിയർ (അണ്ടർ 17) വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൽസരമുണ്ട്. കേരളത്തിൽ നിന്നു മൂന്നു വിഭാഗത്തിലും ടീമുകളുണ്ട്. സെപ്റ്റംബർ 18നു ഫൈനൽ.

ADVERTISEMENT