മഡ്രിഡ് ∙ റയൽ മഡ്രിഡ് ആരാധകർ കാത്തിരിക്കുന്ന ദിവസമെത്തി! ക്ലബ്ബിന്റെ പുതിയ മുഖമാകാൻ, മിനുങ്ങി നിൽക്കുന്ന ബൽജിയം താരം ഏദൻ ഹസാഡ് ടീമിനായി ലാ ലിഗയിൽ ഇന്ന് അരങ്ങേറും. ഇന്ത്യൻ സമയം വൈകിട്ട് 4.30നു നടക്കുന്ന | Hazard | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ റയൽ മഡ്രിഡ് ആരാധകർ കാത്തിരിക്കുന്ന ദിവസമെത്തി! ക്ലബ്ബിന്റെ പുതിയ മുഖമാകാൻ, മിനുങ്ങി നിൽക്കുന്ന ബൽജിയം താരം ഏദൻ ഹസാഡ് ടീമിനായി ലാ ലിഗയിൽ ഇന്ന് അരങ്ങേറും. ഇന്ത്യൻ സമയം വൈകിട്ട് 4.30നു നടക്കുന്ന മത്സരത്തിൽ എതിരാളികൾ ലെവാന്തെ. കാലിനേറ്റ പരുക്കു മൂലം പുറത്തിരുന്ന ഹസാഡ് ഇല്ലാതെയാണ് സീസണിലെ ആദ്യ 3 മത്സരങ്ങൾക്ക് റയൽ ഇറങ്ങിയത്. ഒരു കളി ജയിച്ചു. രണ്ടെണ്ണം സമനിലയായി.

അടുത്ത വാരം പിഎസ്ജിക്കെതിരായ മൽസരത്തിലും ഹസാഡിന്റെ തിരിച്ചുവരവ് റയലിനു കരുത്താകും. എന്നാൽ പരുക്കേറ്റ ലൂക്ക മോഡ്രിച്ച് കളിക്കുണ്ടാവില്ല. നിലവിലെ ചാംപ്യൻമാരായ ബാർസിലോനയ്ക്ക് വലെൻസിയയും അത്‌ലറ്റിക്കോ മഡ്രിഡിന് റയൽ സോസിദാദുമാണ് ഈ വാരം എതിരാളികൾ. പരുക്കു ഭേദമാവാത്തതിനാൽ ലയണൽ മെസ്സി ബാർസിലോനയ്ക്കായി ഇറങ്ങില്ല.