ലെസ്റ്റർ സിറ്റി ടീമുകൾക്കു ജയം. ന്യൂകാസിൽ യുണൈറ്റഡിനെ ചെൽസി 1–0നു കീഴടക്കിയപ്പോൾ ബേൺലിക്കെതിരെ 2–1നാണു ലെസ്റ്ററിന്റെ ജയം. വാറ്റ്ഫഡിനെതിരെ സമനില (1–1) വഴങ്ങിയതു ടോട്ടനത്തിനു നിരാശയായി. മാഞ്ചസ്റ്റർ | English premier league | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസി, ലെസ്റ്റർ സിറ്റി ടീമുകൾക്കു ജയം. ന്യൂകാസിൽ യുണൈറ്റഡിനെ ചെൽസി 1–0നു കീഴടക്കിയപ്പോൾ ബേൺലിക്കെതിരെ 2–1നാണു ലെസ്റ്ററിന്റെ ജയം. വാറ്റ്ഫഡിനെതിരെ സമനില (1–1) വഴങ്ങിയതു ടോട്ടനത്തിനു നിരാശയായി. മാഞ്ചസ്റ്റർ യുണൈറ്റഡ്– ലിവർപൂൾ പോരാട്ടം ഇന്നു നടക്കും.

ലണ്ടൻ ∙ കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തെ വീഴ്ത്തിയ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ചെൽസിക്ക് അടി തെറ്റിയില്ല. 

ADVERTISEMENT

പ്രതിരോധനിരതാരം മാർക്കോസ് അലോൻസോയുടെ ഗോളിൽ (73’) ന്യൂകാസിലിനെ വീഴ്ത്തിയ ചെൽസി ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ തുടർച്ചയായ 3–ാം ജയവും സ്വന്തമാക്കി.      

   വലതു പാർശ്വത്തിൽനിന്നുള്ള മുന്നേറ്റത്തിനൊടുവിൽ ക്രിസ്റ്റ്യൻ പുലിസിച്ച് ബോക്സിനുള്ളിലേക്കു മറിച്ച പന്ത് കല്ലം ഹഡ്സൻ, ഒഡോയ്‌ അലോൻസോയ്ക്കു ഗോളാക്കാൻ പാകത്തിന് ഒരുക്കി. 

ADVERTISEMENT

  ഇടം കാലൻ ഗ്രൗണ്ട് ഷോട്ടിലൂടെ അലോൻസോ ലക്ഷ്യവും കണ്ടു (1–0).86–ാം മിനിറ്റിൽ ഡെലെ അലി നേടിയ ഗോളിലാണ് വാറ്റ്ഫഡിനെതിരെ ടോട്ടനം തോൽവിയിൽനിന്നു രക്ഷപ്പെട്ടത്.