കോഴിക്കോട് ∙ കേരളം നിർത്തിയിടത്തുനിന്ന് കർണാടക തുടങ്ങി! സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖല യോഗ്യതാറൗണ്ടിൽ പുതുച്ചേരിയെ 7–0ന് തകർത്തു. കന്നഡ യുവതാരങ്ങളുടെ വേഗത്തിനു മുന്നിൽ പുതുച്ചേരിക്ക് നിലംതൊടാനായില്ല. | Santhosh Trophy 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കേരളം നിർത്തിയിടത്തുനിന്ന് കർണാടക തുടങ്ങി! സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖല യോഗ്യതാറൗണ്ടിൽ പുതുച്ചേരിയെ 7–0ന് തകർത്തു. കന്നഡ യുവതാരങ്ങളുടെ വേഗത്തിനു മുന്നിൽ പുതുച്ചേരിക്ക് നിലംതൊടാനായില്ല. ഇരട്ടഗോൾ നേടിയ ദിപ് മജുംദാർ ആണ് ഇരുപതാം മിനിറ്റിൽ ഗോൾവേട്ട തുടങ്ങിയത്. വിഘ്നേഷ് ഗുണശേഖർ, സുധീർ, നിഖിൽ രാജ്, അമയ് മോറാജ്ക്കർ, സോളാ മാലൈ എന്നിവരും ഊഴമിട്ട് വലകുലുക്കി. ആദ്യപകുതിയിൽ 4 ഗോളിനു മുന്നിലായിരുന്നു കർണാടക.

മലയാളി സ്ട്രൈക്കർ മുഹമ്മദ് നിയാസ് രണ്ടാം പകുതിയിൽ കർണാടകയ്ക്കായി ഇറങ്ങി. ടീമിന്റെ അറ്റാക്കിങ് മികവിൽ തൃശൂർ സ്വദേശിയായ കോച്ച് ബിബി തോമസിനും നിറഞ്ഞ സന്തോഷം. കേരളം ഉൾപ്പെട്ട ഗ്രൂപ്പ് എയിൽ ഇന്ന് തമിഴ്നാടും ആന്ധ്രപ്രദേശും ഏറ്റുമുട്ടും. നാലിൽ കൂടുതൽ ഗോൾ വ്യത്യാസത്തിൽ ഇന്നു തമിഴ്നാട് ജയിക്കാതിരുന്നാൽ അവസാന മൽസരത്തിൽ സമനില നേടിയാലും കേരളത്തിനു ഫൈനൽ റൗണ്ടിലെത്താം. 

ADVERTISEMENT

English Summary: Karnataka defeats pondicherry in Santhosh Trophy