കോപ്പ ലിബർട്ടഡോറസ് ഫുട്ബോൾ ഫൈനലിൽ ഇന്ന് അർജന്റീന ക്ലബ് റിവർപ്ലേറ്റ് ബ്രസീൽ ക്ലബ് ഫ്ലെമങ്ഗോയെ നേരിടും. ഫൈനൽ പോരാട്ടം ബ്രസീൽ–അർജന്റീന ഏറ്റുമുട്ടാലായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ സമയം (ഞായർ) പുലർച്ചെ 1.30നാണ് മത്സരം....copa libertadores, copa, brazil vs argentina, brazil football team

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിമ (പെറു)∙ കോപ്പ ലിബർട്ടഡോറസ് ഫുട്ബോൾ ഫൈനലിൽ ഇന്ന് അർജന്റീന ക്ലബ് റിവർപ്ലേറ്റ് ബ്രസീൽ ക്ലബ് ഫ്ലെമങ്ഗോയെ നേരിടും. ഫൈനൽ പോരാട്ടം ബ്രസീൽ–അർജന്റീന ഏറ്റുമുട്ടാലായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ സമയം (ഞായർ) പുലർച്ചെ 1.30നാണ് മത്സരം. 

നിലവിലെ ചാംപ്യൻമാരായ റിവർപ്ലേറ്റ് നാലു തവണ കോപ്പ ലിബർട്ടഡോറസ് ജേതാക്കളായിട്ടുണ്ട്. ഇതിഹാസതാരം സീക്കോ പട നയിച്ചു നേടിയ 1981ലെ കിരീടം ഫ്ലെമങ്ഗോയ്ക്കുമുണ്ട്. ബദ്ധ വൈരികളായ ബോക്ക ജൂനിയേഴ്സിനെ തോൽപിച്ചാണു റിവർപ്ലേറ്റ് ഫൈനലിനെത്തുന്നത്. ഫ്ലെമങ്ഗോയാകട്ടെ ബ്രസീലിൽ നിന്നു തന്നെയുള്ള ഗ്രെമിയോയെ തോൽപിച്ചാണ് ഫൈനലിൽ കടന്നത്.

ADVERTISEMENT

ADVERTISEMENT