ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം പെലെ തന്റെ അവസാന മത്സരത്തിൽ അണിഞ്ഞ ജഴ്സി ഇന്നലെ ഇറ്റലിയിലെ ടൂറിനിൽ ലേലത്തിൽ പോയത് 30,000 യൂറോയ്ക്ക് (ഏകദേശം 24 ലക്ഷം രൂപ). യുഗോസ്‌ലാവ്യയ്ക്കെതിരെ 1971 ജൂലൈയിൽ നടന്ന | Football | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം പെലെ തന്റെ അവസാന മത്സരത്തിൽ അണിഞ്ഞ ജഴ്സി ഇന്നലെ ഇറ്റലിയിലെ ടൂറിനിൽ ലേലത്തിൽ പോയത് 30,000 യൂറോയ്ക്ക് (ഏകദേശം 24 ലക്ഷം രൂപ). യുഗോസ്‌ലാവ്യയ്ക്കെതിരെ 1971 ജൂലൈയിൽ നടന്ന സൗഹൃദ മത്സരത്തിലാണ് പെലെ ഈ ജഴ്സി ധരിച്ചത്. അർജന്റീന താരം ഡിയേഗോ മറഡോണ ഇറ്റാലിയൻ ക്ലബ് നാപ്പോളിക്ക് വേണ്ടി അണി‍ഞ്ഞ ജഴ്സിയും ലേലത്തിൽ പോയി. ലഭിച്ചത് 7500 യൂറോ (ഏകദേശം 6 ലക്ഷം രൂപ).

English Summary: Pele and Maradona jersey auction